ജയം രവിയുടെ 'ടിക് ടിക്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Update: 2018-05-27 02:24 GMT
ജയം രവിയുടെ 'ടിക് ടിക്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജയം രവിയുടെ പുതിയ ചിത്രം ടിക് ടികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. സയന്‍സ് ഫിക്ഷന്‍ ചിത്രമാണിത്. ബഹിരാകാശ പര്യവേക്ഷണം പ്രമേയമാക്കിയുള്ള..

ജയം രവിയുടെ പുതിയ ചിത്രം ടിക് ടികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. സയന്‍സ് ഫിക്ഷന്‍ ചിത്രമാണിത്. ബഹിരാകാശ പര്യവേക്ഷണം പ്രമേയമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെകുറിച്ച് പറയുന്നത്.

Similar News