ജംഗിള്‍ ബുക്ക് അവതരണ ഗാനം തിരികെയെത്തുന്നു

Update: 2018-05-28 08:34 GMT
Editor : admin
ജംഗിള്‍ ബുക്ക് അവതരണ ഗാനം തിരികെയെത്തുന്നു

ഏറെ ജനപ്രീതി നേടിയ ജംഗിള്‍ ബുക്ക് അവതരണ ഗാനം തിരികെ എത്തുന്നു. ജംഗിള്‍ ബുക്കിന്റെ പുതിയ പതിപ്പിലാണ് ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Full View

ഏറെ ജനപ്രീതി നേടിയ ജംഗിള്‍ ബുക്ക് അവതരണ ഗാനം തിരികെ എത്തുന്നു. ജംഗിള്‍ ബുക്കിന്റെ പുതിയ പതിപ്പിലാണ് ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

90കളില്‍ ജനിച്ചവരില്‍ ജംഗിള്‍ ബുക്കിന്റെ ഈ അവതരണ ഗാനം പാടാത്തവരോ കേള്‍ക്കാത്തവരോ‍ വിരളമായിരിക്കും. വളരെ പെട്ടെന്ന് ആസ്വകദരുടെ മനസ് കീഴടക്കിയ ജംഗിള്‍ ബുക്കിന്റെ അവതരണ ഗാനം തിരികെ എത്തുകയാണ്. ജംഗിള്‍ ബുക്കിനെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് അവതരണ ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertising
Advertising

ജംഗിള്‍ ബുക്കിനായി ഗാനങ്ങള്‍ തയ്യാറാക്കിയ സംഗീത സംവിധായകനായ വിശാല്‍ ഭരദ്വാജിലൂടെയും ഗാന രചീതാവായ ഗുല്‍സാറിലൂടെയുമാണ്‌ ഗാനം തിരികെ എത്തിയിരിക്കുന്നത്. പുതിയ പതിപ്പില്‍ ഗാനം ആലപിച്ചിരിക്കുന്നത്‌ ജ്‌യ വാദ്‌കര്‍, യുവികാ ചൗദ്ധരി, അബിരുപ്‌ ദാസ്‌, വത്സല മിശ്ര, ഷക്ഷം ക്രിയ, റാഷി സലില്‍ ഹാര്‍മല്‍കര്‍, അവിഷ്‌കര്‍ യോഗേഷ്‌ കോത്‌, ഔഷിന്‌ക് മജുന്ദര്‍, എന്നിവര്‍ ചേര്‍ന്നാണ്‌.

1967 ല്‍ പുറത്തിറങ്ങിയ ആനിമേഷന്‍ ചിത്രത്തിന്റെ റിമേക്കാണ്‌ ജംഗിള്‍ ബുക്ക്‌ 3 ഡി. ജോണ്‍ ഫെവ്രു ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ഏപ്രില്‍ 8ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News