മില്‍മയില്‍ ഫഹദ് കണ്ട നന്മ

Update: 2018-05-29 15:54 GMT
Editor : Alwyn K Jose
മില്‍മയില്‍ ഫഹദ് കണ്ട നന്മ

ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ മില്‍മയുടെ നന്മ പ്രചരിപ്പിക്കാന്‍ ഫഹദ് ഫാസില്‍ നായകനായ പുതിയ പരസ്യചിത്രം വൈറലാകുന്നു.

ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ മില്‍മയുടെ നന്മ പ്രചരിപ്പിക്കാന്‍ ഫഹദ് ഫാസില്‍ നായകനായ പുതിയ പരസ്യചിത്രം വൈറലാകുന്നു. ഫേസ്‍ബുക്ക് പേജിലൂടെ ഫഹദ് തന്നെയാണ് ഈ രസകരമായ പരസ്യചിത്രം പങ്കുവെച്ചിരിക്കുന്നത്. ദിലീപ് പോത്തന്‍ എസ്ഐയായ സ്റ്റേഷനിലേക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് ഫഹദിനെ എത്തിക്കുന്നതും തുടര്‍ന്ന് ഇംപോസിഷന്‍ നല്‍കുന്നതും ശേഷമുണ്ടാകുന്ന സംഭവങ്ങളുമാണ് രസകരമായി പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പാൽ കസ്റ്റഡിയിൽഎന്നാണ് 3.32 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News