അവാര്‍ഡ് അപ്രതീക്ഷിതമായിരുന്നുവെന്നും സന്തോഷമുണ്ടെന്നും ഇന്ദ്രന്‍സ്
Update: 2018-05-29 15:38 GMT
ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും ഇന്ദ്രന്‍സ് മീഡിയവണിനോട്
അവാര്‍ഡ് അപ്രതീക്ഷിതമായിരുന്നുവെന്നും സന്തോഷമുണ്ടെന്നും നടന്‍ ഇന്ദ്രന്‍സ്, ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും ഇന്ദ്രന്‍സ് മീഡിയവണിനോട് പറഞ്ഞു