എല്ലാവരുടെയും പിന്തുണയും ആശംസയും വേണമെന്ന് ദിലീപും കാവ്യയും

Update: 2018-06-04 15:40 GMT
Editor : Subin

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂര്‍ണപിന്തുണയോടെയാണ് കാവ്യയുമായുളള വിവാഹമെന്ന നടന്‍ ദിലീപ്. വിവാഹം പെട്ടെന്നുളള തീരുമാനമായിരുന്നു

Full View

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂര്‍ണപിന്തുണയോടെയാണ് കാവ്യയുമായുളള വിവാഹമെന്ന നടന്‍ ദിലീപ്. വിവാഹം പെട്ടെന്നുളള തീരുമാനമായിരുന്നു. എല്ലാവരുടെയും ആശംസയും പിന്തുണയും വേണമെന്നും ഇരുവരും പ്രതികരിച്ചു..

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News