പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍; കുറുപ്പിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Update: 2018-07-29 05:51 GMT

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന കുറുപ്പിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജിതിന്‍ കെ ജോസ് കഥ രചിച്ച ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയല്‍ സായൂജ് നായര്‍, കെ എസ് അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ്.സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.

Advertising
Advertising

Happy birthday to one of the finest gentlemen I’ve known in a lifetime Mr Dulquer ‘Dynamic’ Salmaan. And here comes a...

Posted by Srinath Rajendran on Saturday, July 28, 2018

ये भी पà¥�ें- സുകുമാരക്കുറുപ്പായി ദുല്‍ഖര്‍, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Tags:    

Similar News