വിജയ് സേതുപതി 25 ലക്ഷം, ധനുഷ് 15; കേരളക്കരക്ക് സഹായവുമായി കൂടുതല്‍ തമിഴ് താരങ്ങള്‍

നേരത്തെ കാര്‍ത്തി, സൂര്യ, കമല്‍ഹാസന്‍, സിദ്ധാര്‍ത്ഥ് എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു

Update: 2018-08-18 02:32 GMT

മഴക്കെടുതിയില്‍ മുങ്ങുന്ന കേരളത്തിന് സഹായവുമായി കൂടുതല്‍ തമിഴ് താരങ്ങള്‍. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി 25 ലക്ഷം രൂപയും ധനുഷ് 15 ലക്ഷം രൂപയും സംഭാവന നല്‍കി.

നേരത്തെ കാര്‍ത്തി, സൂര്യ, കമല്‍ഹാസന്‍, സിദ്ധാര്‍ത്ഥ് എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. തെലുങ്ക് താരങ്ങളായ പ്രഭാസും അല്ലു അര്‍ജ്ജുനും രാംചരണുമെല്ലാം ദുരിതത്തില്‍ കഴിയുന്നവരെ സഹായിച്ചു.

ये भी पà¥�ें- 2015ലെ പ്രളയത്തില്‍ ഞങ്ങളും ഇതേ അവസ്ഥയിലായിരുന്നു, ദേശീയ മാധ്യമങ്ങള്‍ ദുരന്തത്തെ അവഗണിക്കുന്നു; കേരളത്തിന് 10 ലക്ഷത്തിന്റെ കൈത്താങ്ങുമായി സിദ്ധാര്‍ത്ഥ്

Tags:    

Similar News