ആസിഫ് അലി ചിത്രം മന്ദാരത്തിലെ സൂഫി ഗാനം കേള്‍ക്കാം..

Update: 2018-08-30 15:43 GMT

ആസിഫലി ചിത്രം മന്ദാരത്തിലെ മനോഹരമയ ഒരു സൂഫി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇറങ്ങി. കാര്‍ത്തിക് സിയ ഉള്‍ ഹഖ്, പിയുഷ് കപൂര്‍ തുടങ്ങിയവര്‍ ആലപിച്ച ഗാനത്തിന് ഈണമിട്ടത് മുജീബ് മജീദാണ് വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വര്‍ഷ ബൊല്ലമ്മയും അനാര്‍ക്കലി മരക്കാറുമാണ് നായികമാര്‍.

Full View
Tags:    

Similar News