മീ ടൂ; ആരോപണം നിഷേധിച്ച് അലന്‍സിയര്‍

യുവ നടിയുടെ മീ ടൂ ആരോപണം നിഷേധിച്ച് നടന്‍ അലന്‍സിയര്‍. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന് അലന്‍സിയര്‍ പ്രതികരിച്ചു‍.

Update: 2018-10-16 14:21 GMT

യുവ നടിയുടെ മീ ടൂ ആരോപണം നിഷേധിച്ച് നടന്‍ അലന്‍സിയര്‍. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന് അലന്‍സിയര്‍ പ്രതികരിച്ചു‍.

ഇന്ത്യാ പ്രൊട്ടസ്റ്റ്‌സ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് നടി പേര് വെളിപ്പെടുത്താതെ അലന്‍സിയറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ പേര് വെളിപ്പെടുത്താത്തത് മൂലം പലരും സംശയമുന്നയിച്ച സാഹചര്യത്തില്‍ അലന്‍സിയര്‍ക്കെതിരെ ആരോപണമുന്നയിച്ചത് താനെന്ന് വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ് ഫേസ്ബുക് ലൈവിലൂടെ വിശദീകരണവുമായി എത്തി. ഇതിന് പിറകെയാണ് അലന്‍സിയറുടെ പ്രതികരണം.

Advertising
Advertising

ये भी पà¥�ें- ‘അയാള്‍ക്കൊപ്പം ഇനി അഭിനയിക്കില്ല’; നടന്‍ അലന്‍സിയറിനെതിരെയും മീ ടു ആരോപണം  

ये भी पà¥�ें- അലന്‍സിയര്‍ക്കെതിരായ മീ ടൂ: ആ നടി ഞാനാണ്; യുവതിയുടെ ഫേസ്ബുക് ലൈവ്

Full View
Tags:    

Similar News