അച്ഛന്‍റെ പാട്ടിൽ മകളുടെ ചുവടുകൾ; മകളുടെ നൃത്ത വീഡിയോ പങ്കുവച്ച് ഗിന്നസ് പക്രു

അച്ഛന്‍റെ പാട്ടിൽ മകളുടെ ചുവടുകൾ; മകളുടെ നൃത്ത വീഡിയോ പങ്കുവച്ച് ഗിന്നസ് പക്രു.

Update: 2021-03-31 09:35 GMT

മകളുടെ നൃത്ത വീഡിയോ പങ്കുവച്ച് സിനിമാ താരം ഗിന്നസ് പക്രു.

ഗിന്നസ് പക്രു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ ഗാനത്തിന് മകൾ ദീപ്ത കീർത്തി ചുവട് വയ്ക്കുന്ന വീഡിയോയാണ് ഗിന്നസ് പക്രു ഫേസ്ബുക്കിൽ പങ്കുവച്ചത്.

നിരവധി പേരാണ് ഇതുവരെ വീഡിയോ കണ്ടത്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News