'ബ്ലൈന്‍ഡ് ഫോള്‍ഡ്' ചിത്രീകരണം പൂര്‍ത്തിയായി; സന്തോഷം പങ്കുവെച്ച് ഹര്‍ഷദ്

ലുഖ്മാൻ അവറാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബ്ലൈൻഡ് ഫോൾഡ് എന്ന് പേരിട്ടിരിക്കുന്ന ഈ സീരീസ് സോണി ലൈവിലൂടെ 2024ൽ പ്രേക്ഷകരിലേക്ക് എത്തും

Update: 2023-12-20 16:34 GMT

ബ്ലൈൻഡ് ഫോൾഡ് എന്ന തന്റെ പുതിയ വെബ്‌സീരീസിന്റെ ചിത്രീകരണം പൂർത്തിയായ വിവരം പങ്കുവെച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ഹർഷദ്. ലിജൊമോൾ, അർജുൻ രാധാകൃഷ്ണൻ, ലുഖ്മാൻ അവറാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബ്ലൈൻഡ് ഫോൾഡ് എന്ന് പേരിട്ടിരിക്കുന്ന ഈ സീരീസ് സോണി ലൈവിലൂടെ 2024ൽ പ്രേക്ഷകരിലേക്ക് എത്തും. 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

#പുഴു റിലാസാവുന്നതിന് മുമ്പേയുള്ള ഒരു

IFFK കാലത്താണ് SonyLIV കാരോട് ഐഡിയ പറയുന്നത്. പിന്നെ പലതരം മീറ്റിംഗുകൾക്കൊടുവിൽ ഞാനും സംവിധായകൻ അൻസാറും SonyLIV ന്റെ മുംബൈ ഓഫീസിലെത്തിയപ്പോൾ CEO ഒരു ചോദ്യം! ഇതൊരു നാഷണൽ സബ്ജക്റ്റാണ് കുറച്ചു കൂടി വിശദമാക്കി എഴുതാൻ സാധിക്കുമോ?

ഓ ! അയ്നെന്താ!

എന്നാൽ എഴുതിക്കോളൂ.

അങ്ങിനെ എഴുതി. 8 എപിസോഡിൽ നിർത്തി. 2023 ആഗസ്റ്റ് ഒന്നിന് ഷൂട്ട് തുടങ്ങി. ഇന്ന് അവസാനിച്ചു. കൂടെ നിന്ന എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു. ❤️

ലിജൊമോൾ, അർജുൻ രാധാകൃഷ്ണൻ, ലുഖ്മാൻ അവറാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന BLINDFOLD എന്ന് പേരിട്ടിരിക്കുന്ന ഈ സീരീസ് SonyLIV ലൂടെ 2024ൽ തന്നെ നിങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. അനുഗ്രഹിക്കുക, ആശിർവദിക്കുക.🙏

Writer, Show Runner: Harshad

Director, Show Runner: Anzarulla

DOP: Fazil Nazer

Production Head: AD Sreekumar

Music Director: Vishnu Vijay

Production Designer: Cyril Kuruvilla

Editor: Deepu Joseph

Makeup: Ronex Xavier

Costume Designer: Siji Thomas

Sound Designer: Savitha Nambrath

Casting Director: Abu Valayamkulam

Chief Associate Director: Anup C Pillai

Stills: Amal C Sadhar

Associate Director: Afnas V

Assistant Directors: Rashid, Salim Shafi, Nikhila, Firdhous

Production House: Offside Stories


Full View


Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News