വിദ്യാ ബാലൻ ചിത്രം'ഷേർണി': ട്രെയിലർ പുറത്ത്

ന്യൂട്ടന് ശേഷം അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് ഷേർണി.

Update: 2021-06-02 16:01 GMT

ബോളിവുഡ് താരം വിദ്യാ ബാലന്‍ വനംവകുപ്പ് ഉദ്യോഗസ്ഥയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേര്‍ണിയുടെ ട്രെയിലർ പുറത്ത്. ധൈര്യമായിരിക്കുക, നിർഭനാവുക എന്ന ക്യാപ്‌ഷൻ നൽകി കൊണ്ടാണ് സിനിമയുടെ ട്രെയ്‌ലർ വിദ്യാ ബാലൻ പങ്കുവെച്ചിരിക്കുന്നത്.

കടുവയെ പിടിക്കാനുള്ള ശ്രമമാണ് ട്രെയിലറില്‍ കാണാനാകുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ന്യൂട്ടന് ശേഷം അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് ഷേർണി. ചിത്രം ആമസോണ്‍ പ്രൈമിൽ ജൂൺ പതിനെട്ടിന് റിലീസ് ചെയ്യും. 

Full View


Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News