തൃശൂര്‍ നഗരത്തില്‍ തീപിടിത്തം

നഗരത്തിലെ രാധാകൃഷ്ണ ഹോട്ടലിന് സമീപമാണ് തീപിടിച്ചത്

Update: 2021-03-20 13:01 GMT

തൃശൂര്‍ നഗരത്തില്‍ തീപിടിത്തം. നഗരത്തിലെ രാധാകൃഷ്ണ ഹോട്ടലിന് സമീപമാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി.

Tags:    

Similar News