അങ്ങാടിയില്‍ തോറ്റതിന്... ക്രൊയേഷ്യന്‍ ആരാധകനെ വളഞ്ഞിട്ട് മര്‍ദിച്ച് അര്‍ജന്‍റീന ഫാന്‍സ്

സ്റ്റേഡിയത്തില്‍ നിന്ന് പുറത്ത് പോകും വഴിയാണ് അഞ്ച് പേര്‍ ചേര്‍ന്ന് ഒരാളെ ആക്രമിച്ചത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഫിഫ അറിയിച്ചു.

Update: 2018-06-23 03:42 GMT

തോല്‍വിക്ക് ശേഷം ക്രൊയേഷ്യന്‍ ആരാധകനെ ഒരു സംഘം അര്‍ജന്‍റീനാ ആരാധകര്‍ ചേര്‍ന്ന് മര്‍ദിച്ചു. സ്റ്റേഡിയത്തില്‍ നിന്ന് പുറത്ത് പോകും വഴിയാണ് അഞ്ച് പേര്‍ ചേര്‍ന്ന് ഒരാളെ ആക്രമിച്ചത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഫിഫ അറിയിച്ചു.

ये भी पà¥�ें- തോല്‍വിയോടെ അര്‍ജന്റീനയുടെ ഭാവി തുലാസില്‍ 

Tags:    

Similar News