പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ഒന്നാമത്

ഗബ്രിയേല്‍ ജിസ്യൂസ് സിറ്റിക്കായി ഇരട്ട ഗോള്‍ നേടി.റഹീം സ്‌റ്റെര്‍ലിങ്ങിന്റെ വകയായിരുന്നു മൂന്നാം ഗോള്‍.

Update: 2018-12-16 01:45 GMT

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ഒന്നാമത്. എവര്‍ട്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഗബ്രിയേല്‍ ജിസ്യൂസ് സിറ്റിക്കായി ഇരട്ട ഗോള്‍ നേടി. റഹീം സ്‌റ്റെര്‍ലിങ്ങിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ലിവര്‍പൂളിനെ പിന്തള്ളിയാണ് സിറ്റി ലീഗില്‍ ഒന്നാമതെത്തിയത്.

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ജയം. റയോ വലിസനോയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. കരിം ബെന്‍സിമയാണ് ഗോള്‍ നേടിയത്.

Full View
Tags:    

Similar News