യുഎഇയില്‍ കനത്ത മഴയും കാറ്റും

Update: 2018-01-07 12:55 GMT
Editor : admin
യുഎഇയില്‍ കനത്ത മഴയും കാറ്റും

അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് സൂചന

യു.എ.ഇയില്‍ വെളുപ്പിന് കനത്ത മഴയും കാറ്റും. രാജ്യത്തിന്‍െറ കിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ദുബൈ, അബൂദബി നഗരങ്ങളിലും സാമാന്യം ശക്തമായ മഴയാണുണ്ടായത്. അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് സൂചന. കടലില്‍ പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News