മോദിയുടെ ഖത്തര്‍ സന്ദര്‍ശനം; സസ്‍പെന്‍സ് നിലനിര്‍ത്തി എംബസി

Update: 2018-04-23 10:30 GMT
Editor : admin
മോദിയുടെ ഖത്തര്‍ സന്ദര്‍ശനം; സസ്‍പെന്‍സ് നിലനിര്‍ത്തി എംബസി

സന്ദര്‍ശനത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ സന്ദര്‍ശനത്തിന്റ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് മറച്ചു പിടിക്കുകയാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ സന്ദര്‍ശനത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ സന്ദര്‍ശനത്തിന്റ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് മറച്ചു പിടിക്കുകയാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി. നേരത്തെ യു എ ഇയിലും സൗദിയിലും നടന്നതു പോലെയുള്ള പൊതുപരിപാടികള്‍ ഖത്തറിലുണ്ടാവില്ലെന്നാണ് സൂചന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News