ഖത്തറിലെ ആദ്യത്തെ വെജിറ്റേറിയന്‍ കഫേ പ്രവര്‍ത്തനം തുടങ്ങി
Update: 2018-05-08 18:23 GMT
ഭൂരിഭാഗവും നോണ്‍ വെജിറ്റേറിയന്മാരായ ഖത്തറില്‍ ഒരു ഇരുപത്തിനാലുകാരന്‍റേതാണ് വെജിറ്റേറിയന്‍ കഫേ എന്ന ആശയം
ഖത്തറിലെ ആദ്യത്തെ വെജിറ്റേറിയന്‍ കഫേ പ്രവര്‍ത്തനം തുടങ്ങി. ഭൂരിഭാഗവും നോണ്‍ വെജിറ്റേറിയന്മാരായ ഖത്തറില്‍ ഒരു ഇരുപത്തിനാലുകാരന്‍റേതാണ് വെജിറ്റേറിയന്‍ കഫേ എന്ന ആശയം. പൊണ്ണത്തടിക്കെതിരായ പ്രതിരോധം കൂടിയാണ് ഈ ഗാനിം അല്‍ സുലൈത്തി എന്ന ചെറുപ്പക്കാരന്റെ ഈ ആശയം.