ഖത്തറില്‍ ഹെല്‍പ്പ് ഡെസ്കുകളെ സമീപിക്കുന്ന ഇന്ത്യന്‍ വീട്ടുവേലക്കാരികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

Update: 2018-05-13 13:04 GMT
ഖത്തറില്‍ ഹെല്‍പ്പ് ഡെസ്കുകളെ സമീപിക്കുന്ന ഇന്ത്യന്‍ വീട്ടുവേലക്കാരികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
Advertising

ഇന്ത്യന്‍ സോഷ്യല്‍ ഫോറം വനിതകള്‍ക്കായി ഒരുക്കിയ ഹെല്‍പ്പ് ഡെസ്‌കില്‍ മാത്രം ഒരാഴ്ചക്കകം 20 ഓളം സത്രീകളാണ് ആനുകൂല്യം തേടിയെത്തിയത്

Full View

ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ ഹെല്‍പ്പ് ഡെസ്കുകളെ സമീപിക്കുന്ന ഇന്ത്യന്‍ വീട്ടുവേലക്കാരികളുടെ എണ്ണം കൂടി വരുന്നതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം വനിതകള്‍ക്കായി ഒരുക്കിയ ഹെല്‍പ്പ് ഡെസ്‌കില്‍ മാത്രം ഒരാഴ്ചക്കകം 20 ഓളം സത്രീകളാണ് ആനുകൂല്യം തേടിയെത്തിയത്.

Tags:    

Similar News