മതപണ്ഡിതന്‍മാര്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല: കാന്തപുരം

Update: 2018-05-13 03:01 GMT
Editor : admin
മതപണ്ഡിതന്‍മാര്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല: കാന്തപുരം
Advertising

മതപണ്ഡിതന്‍മാര്‍ക്കു രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നു കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍.

മതപണ്ഡിതന്‍മാര്‍ക്കു രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നു കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍. താന്‍ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കിയിട്ടില്ല. മുസ്‌ലിം ജമാഅത്ത് രാഷ്ട്രീയ കക്ഷിയുമല്ല. രാഷ്ട്രീയമായി സംഘടിക്കരുതെന്നാണ് അനുയായികളോട് നിര്‍ദേശിക്കാറുള്ളതെന്നും കാന്തപുരം കുവൈത്തില്‍ പറഞ്ഞു. ഐസിഎഫ് പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News