ബാഗേജ് മോഷണം; അന്വേഷണം ഫലപ്രദമാകുന്നില്ലെന്ന് പ്രവാസികള്‍

Update: 2018-05-29 15:50 GMT
Editor : Jaisy
ബാഗേജ് മോഷണം; അന്വേഷണം ഫലപ്രദമാകുന്നില്ലെന്ന് പ്രവാസികള്‍

മരുഭൂമിയിലെ അധ്വാനത്തിന്റെ ശേഷിപ്പുകൾ മോഷ്ടിച്ചെടുക്കുന്നവർക്ക് നേരെ അധികൃതർ കണ്ണടക്കരുതെന്നും അവർ ആവശ്യപ്പെടുന്നു

ബാഗേജ് മോഷണം തുടർക്കഥയാകുമ്പോഴും ഇത്തരം പരാതികളിൽ അന്വേഷണം പോലും ഫലപ്രദമായി നടക്കുന്നില്ലെന്നാണ് പ്രവാസികളുടെ സങ്കടം. മരുഭൂമിയിലെ അധ്വാനത്തിന്റെ ശേഷിപ്പുകൾ മോഷ്ടിച്ചെടുക്കുന്നവർക്ക് നേരെ അധികൃതർ കണ്ണടക്കരുതെന്നും അവർ ആവശ്യപ്പെടുന്നു.

Full View

ബാഗേജ് മോഷണമടക്കമുള്ള പ്രശ്നങ്ങളിൽ തങ്ങളുടെ പരാതികൾ അവഗണിക്കപ്പെടുകയാണെന്ന ചിന്ത പ്രവാസികൾക്കിടയിൽ വ്യാപകമാണ്. യാത്രക്കാരന്റെ മൗലികമായ അവകാശങ്ങൾ പോലും ലംഘിക്കപ്പെടുന്നതൊഴിവാക്കാൻ പരാതികൾക്ക് പരിഹാരം വേണമെന്നാണ് പ്രവാസികൾ ആഗ്രഹിക്കുന്നത്

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News