Writer - റസിൻ അബ്ദുൽ അസീസ്
razinab@321
സലാല: അടുത്ത കാലത്ത് രൂപികരിച്ച സലാലയിലെ കൊല്ലം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്‌മ ഇഫ്‌താർ സംഘടിപ്പിച്ചു. ആർട്ട് ഒഫ് സ്പൈസ് റെസ്റ്റോറന്റിൽ നടന്ന ഇഫ്‌താറിന് ഭാരവാഹികളായ ദിപാതോമസ്, നന്ദകുമാർ, ശ്യാം, മറ്റ് എക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി. ഡോ: സനാതനൻ. ഒ അബ്‌ദുൽ ഗഫൂർ, ഡോ: അബൂബക്കർ സിദ്ദീഖ്, റസ്സൽ മുഹമ്മദ് ദീപക് പഠാങ്കർ തുടങ്ങി വിവിധ പൗര പ്രമുഖരും സംബന്ധിച്ചു.