പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്ന അക്ബർ പൊന്നാനിക്ക്‌ യാത്രയയപ്പ്‌

ചടങ്ങിൽ ഐ.എം.ഐ പ്രസിഡന്റ്‌ കെ. ഷൗക്കത്തലി മാസ്‌റ്റർ ഉപഹാരം കൈമാറി

Update: 2026-03-13 16:31 GMT

സലാല: പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്ന അക്ബർ പൊന്നാനിക്ക്‌ ഐ.എം.ഐ സലാല യാത്രയയപ്പ്‌ നൽകി. അഞ്ചാം നമ്പറിൽ നടന്ന ചടങ്ങിൽ ഐ.എം.ഐ പ്രസിഡന്റ്‌ കെ. ഷൗക്കത്തലി മാസ്‌റ്റർ ഉപഹാരം കൈമാറി.

ജി. സലിം സേട്ട്‌, ജെ. സാബുഖാൻ, സമീർ കെ.ജെ, മുസാബ്‌ ജമാൽ യാക്കുബ്‌ അഹമ്മദ്‌ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ 27 വർഷമായി സലാലയിൽ പ്രവാസിയാണ് അക്ബർ. മാർച്ച്‌ 19 ന് ഇദ്ദേഹം നാട്ടിലേക്ക്‌ മടങ്ങും.

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News