തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ ഖത്തറിന് യുഎന്‍ നിര്‍ദേശം
Update: 2018-06-01 04:30 GMT
തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണെന്ന യുഎന്‍ ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശം.
രാജ്യത്തെ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ യുഎന്‍ ഖത്തറിന് ഒരു വര്‍ഷത്തെ സമയം നല്‍കി. തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണെന്ന യുഎന്‍ ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശം.