ഇന്ത്യയിൽ കോവിഡ് വ്യാപനം തുടർന്നേക്കുമെന്ന റിപ്പോർട്ടുകൾ പ്രവാസികൾക്ക് ആശങ്കയേറ്റുന്നു

നിലവിലെ കോവിഡ് വ്യാപനം ഗണ്യമായി കുറയാതെ യാത്രാവിലക്ക് പിൻവലിക്കാൻ യു.എഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ തയാറാകില്ല.

Update: 2021-05-06 00:56 GMT

ഇന്ത്യയിൽ കോവിഡ് വ്യാപനം തുടർന്നേക്കുമെന്ന റിപ്പോർട്ടുകൾ പ്രവാസികൾക്ക് ആശങ്കയേറ്റുന്നു. നിലവിലെ കോവിഡ് വ്യാപനം ഗണ്യമായി കുറയാതെ യാത്രാവിലക്ക് പിൻവലിക്കാൻ യു.എഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ തയാറാകില്ല.

ഖത്തറും ബഹ്റൈനും ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്താത്തത് മാത്രമാണ് പ്രവാസികൾക്ക് ഇപ്പോൾ ഏക ആശ്വാസം. ഇപ്പോൾ പ്രഖ്യാപിച്ച അനിശ്ചിത കാല വിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ല.

അതേസമയം യു.എഇയിൽ നിന്ന് നാട്ടിലേക്ക് പോകാൻ വിലക്കില്ലെങ്കിലും പല പ്രവാസികളും യാത്ര മാറ്റിവെക്കുകയാണ്. ഇതുകാരണം പെരുന്നാൾ സീസൺ ആയിട്ടും ആയിരം ദിർഹത്തിനും ചുവടെ മാത്രമാണ് നാട്ടിലേക്കുള്ള നിരക്ക്. 

More to watch:


Full View


Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News