ബഹ്‌റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റ് എം.പി രഘു നിര്യാതനായി

പാലക്കാടാണ് സ്വദേശം

Update: 2023-06-10 19:38 GMT

MP Raghu

Advertising

ബഹ്‌റൈൻ കേരളീയ സമാജം മുൻ ജനറൽ സെക്രട്ടറി എം.പി രഘു (എം.പി രാമനാഥൻ) നിര്യാതനായി. രോഗബാധിതനായി കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റോളക്‌സ് വാച്ചുകളുടെ വിതരണക്കാരായ മോഡേൺ ആർട്‌സിന്റെ ഡയറക്ടറായിരുന്നു. പാലക്കാടാണ് സ്വദേശം.

Former president of Bahrain Keraliya Samajam MP Raghu passed away

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News