വനിതാ ദിനം: അൽ റബീഹ് മെഡിക്കൽ സെൻററിൽ സൗജന്യ ഗൈനക്കോളജി പരിശോധന

വിദഗ്ദ ഡോക്ടർമാരുടെ കൺസൽട്ടേഷനാണ് സൗജന്യമായി ഇന്ന് ലഭ്യമാക്കിയത്

Update: 2024-03-08 13:47 GMT
Editor : ubaid | By : Web Desk

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ അൽ റബീഹ് മെഡിക്കൽ സെൻററിൽ സൗജന്യ ഗൈനക്കോളജി പരിശോധന ലഭ്യമാക്കിയതായി മാനേജ്മെൻ്റ് അറിയിച്ചു. ഡോക്ടർ മീന എൻ നവാനി,ഡോക്ടർ സിൽവി ജോൺ എന്നീ വിദഗ്ദ ഡോക്ടർമാരുടെ കൺസൽട്ടേഷനാണ് സൗജന്യമായി ഇന്ന് ലഭ്യമാക്കിയത്.

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News