​ഗവർണറുടെ മാധ്യമ വിലക്ക്; പ്രതിഷേധവുമായി ദമ്മാം മീഡിയ ഫോറം

നടപടി ജനാധിപത്യ വിരുദ്ധതവും ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയുടെ അന്തസിന് നിരക്കാത്തതുമാണ്.

Update: 2022-11-07 16:57 GMT

മാധ്യങ്ങള്‍ക്കെതിരായ ഗവര്‍ണറുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ദമ്മാം മീഡിയ ഫോറം. വാര്‍ത്താസമ്മേളനത്തില്‍ നിന്നും മീഡിയാവണ്‍, കൈരളി ചാനലുകളെ ഇറക്കിവിട്ട നടപടി ജനാധിപത്യ വിരുദ്ധതവും ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയുടെ അന്തസിന് നിരക്കാത്തതുമാണെന്ന് ഫോറം കുറ്റപ്പെടുത്തി.

ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. മാധ്യമവിമര്‍ശനങ്ങളെ ജനാധിപത്യ മര്യാദയോടെ കണ്ട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാവണെമെന്നും ഫോറം ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News