അറബ് ഗൾഫ് കപ്പിന്റെ വിജയകരമായ സംഘാടനം; ഇറാഖിനെ അഭിനന്ദിച്ച് കുവൈത്ത് അമീര്‍

ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകളും മികച്ച മത്സരങ്ങളാണ് കാഴ്ചവെച്ചത്

Update: 2023-01-21 18:50 GMT
Advertising

കുവൈത്ത് സിറ്റി : അറബ് ഗൾഫ് കപ്പിന്റെ വിജയകരമായ സംഘാടനത്തിന് ഇറാഖിനെ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചു. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകളും മികച്ച മത്സരങ്ങളാണ് കാഴ്ചവെച്ചത് .

ചാമ്പ്യൻഷിപ് നേടിയ ഇറാഖി ടീമിനെയും അമീര്‍ അഭിനന്ദിച്ചു. ഇറാഖ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവർക്ക് മികച്ച ആരോഗ്യവും ക്ഷേമവും, ഇറാഖിനും ജനങ്ങൾക്കും വളർച്ചയും പുരോഗതിയും ഉണ്ടാകട്ടെയെന്നും അമീർ ആശംസിച്ചു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News