കെ.യു.ഡി.എ ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു

Update: 2023-02-06 07:15 GMT
Advertising

കുവൈത്തിലെ ജില്ലാ അസോസിയേഷനുകളുടെ കൂട്ടായ്മയായ കേരളാ യുണൈറ്റഡ് ഡിസ്ട്രിക്‌സ് അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ആദർശ് സൈ്വകയുമായി കൂടികാഴ്ച നടത്തി.

ഇന്ത്യൻ പ്രവാസികൾ അനുഭവിക്കുന്ന നിരവധി പ്രയാസങ്ങൾ സ്ഥാനപതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി കമാൽ സിങ് റാത്തോർ, ചെസ്സിൽ ചെറിയാൻ, ജിയാഷ് അബ്ദുൾ കരിം, ബഷീർ ബാത്ത, സലിം രാജ് എന്നിവർ കൂടികാഴ്ചയിൽ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News