തണുത്തുറഞ്ഞ് കുവൈത്ത്; ഇന്ന് മുതൽ അൽ അസ്റഖ് ശീതകാലത്തിന് തുടക്കം

8 ദിവസം ഈ കാലാവസ്ഥ നീണ്ടുനിൽക്കും

Update: 2026-01-24 10:29 GMT

കുവൈത്ത് സിറ്റി: അൽ ഷബാത്ത് സീസണിൻ്റെ ഭാ​ഗമായി കുവൈത്തിൽ ഇന്ന് മുതൽ അൽ അസ്റഖ് ശീതകാലത്തിന് തുടക്കമാവും. ഇന്ന് മുതൽ 8 ദിവസം ഈ കാലാവസ്ഥ നീണ്ടുനിൽക്കും. തുറന്ന പ്രദേശങ്ങളിലും മരുഭൂമിയിലും ശൈത്യകാലത്തിലെ ഏറ്റവും തണുപ്പേറിയ ദിനങ്ങളാവും ഇതെന്ന് അസ്ട്രോണമർ അൽ അജ്‍രി അൽ ആലമി പറഞ്ഞു. ഇക്കാലയളവിൽ പകലിന് രാത്രിയേക്കാൾ ദൈർഘ്യം കൂടുതലായിരിക്കും.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News