മദ്‌റസ അധ്യാപകർക്കായി ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പരിശീലനം സംഘടിപ്പിച്ചു

Update: 2022-11-21 04:10 GMT
Advertising

കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ മദ്‌റസ അധ്യാപകർക്കായി ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പരിശീലനം സംഘടിപ്പിച്ചു.

വിദ്യാഭ്യാസ പ്രവർത്തകനും ട്രെയിനറുമായ അബ്ദുറഷീദ് കുട്ടമ്പൂർ കോച്ചിങ് ക്ലാസിനു നേതൃത്വം നൽകി. പി.എം അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് നരക്കോട്, സുനാഷ് ശുക്കൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. സാജു ചെംനാട് നന്ദി പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News