കുവൈത്ത് സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയൻ ചർച്ച് വികാരിക്ക് യാത്രയപ്പ് നൽകി

Update: 2023-02-22 06:01 GMT
Advertising

കുവൈത്ത് സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയൻ ചർച്ചിലെ വികാരിയായിരുന്ന സിബിയച്ചന് യാത്രയപ്പ് നൽകി.

ഡിലൈറ്റ്‌സ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കുവൈത്തിലെ സാമൂഹിക-സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ബി എബ്രഹാം, കിഷോർ മേനോൻ, ജോയൽ ജോസ്, അമീൻ മുസലിയാർ ചേകന്നൂർ, ശശികുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News