ഖത്തറിന് പിന്തുണയുമായി നടുമുറ്റം ഖത്തര്‍ പെൺപട

ദോഹയിലെ പ്രശസ്തമായ വനിതാ സം​ഘടനയാണ് നടുമുറ്റം ഖത്തർ.

Update: 2022-11-12 18:46 GMT

ലോകകപ്പില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന ഖത്തറിന് പിന്തുണയുമായി നടുമുറ്റം ഖത്തര്‍ വനിതാ പ്രവർത്തകർ. ദോഹ കോര്‍ണിഷിലെ കൗണ്ട് ക്ലോക്കിന് സമീപം ചെണ്ട മേളവും ഫ്ലാഷ് മോബുമൊരുക്കിയാണ് നടുമുറ്റം പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്.

ദോഹയിലെ പ്രശസ്തമായ വനിതാ സം​ഘടനയാണ് നടുമുറ്റം ഖത്തർ. ദോഹയിലുടനീളമുള്ള നിരവധി വനിതകളാണ് കൗണ്ട് ക്ലോക്കിന് സമീപം ഒത്തുകൂടിയത്. ദോഹയിലെ വനിതകൾക്ക് ആഘോഷിക്കാനുള്ള വേദിയാണ് തങ്ങൾ ഒരുക്കിയതെന്ന് നടുമുറ്റം ഖത്തർ ഭാരവാഹികൾ പറഞ്ഞു.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News