കോഴിക്കോട് സ്വദേശി ദോഹയിൽ മരണപ്പെട്ടു

28 വർഷമായി ഖത്തറിൽ അമീരി ദിവാനിയിൽ ജോലിചെയ്യുകയായിരുന്നു

Update: 2023-09-07 13:17 GMT
Editor : Lissy P | By : Web Desk
Advertising

ദോഹ: കോഴിക്കോട് ചേവായൂർ എണ്ണമ്പാലത്ത് സ്വദേശി അബ്ദുൽ ലത്തീഫ് ( 52 ) ഖത്തറിൽ അന്തരിച്ചു. 28 വർഷമായി ഖത്തറിൽ അമീരി ദിവാനിയിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യ- സജ്ന, മക്കൾ: ലിമ്മി, മർബ മാസൂക്ക,രഹന.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയതായി കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News