തൊഴിൽനിയമ ലംഘനം; 55 പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ

പിടിയിലായവർക്കെതിരെ നിയമ നടപടികൾ എടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Update: 2023-10-08 18:46 GMT

മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 55 പ്രവാസി തൊഴിലാളികളെ ഒമാനിലെ സീബിൽ നിന്ന് അറസ്റ്റ് ചെയ്തു. തൊഴിൽ മന്ത്രാലയവും റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

സ്വകാര്യ വീടുകളിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത ജോലിയെടുക്കുന്നതും പൊതുധാർമികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികളും കണ്ടെത്തി.

പിടിയിലായവർക്കെതിരെ നിയമ നടപടികൾ എടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ നിയമം ലംഘിച്ചതിന് പ്രവാസി തൊഴിലാളികളെ സിനാവ് വിലായത്തിൽ നിന്നും അധികൃതർ പിടികൂടി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News