മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു

Update: 2023-05-15 02:02 GMT
Advertising

മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. മൂർക്കനാട് പഞ്ചായത്ത്‌  വെങ്ങാട്  മേൽമുറി മഹല്ലിൽ  പാറപ്പള്ളത് മൊയ്‌തീൻ ആണ്​ മബേലയിൽ മരിച്ചത്​.

ദീർഘ കാലമായി ഒമാനിലായിരുന്ന ഇദ്ദേഹം കുടുംബവുമായി മബേലയിൽ ആയിരുന്നു താമസം. മബേല ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News