Writer - razinabdulazeez
razinab@321
സലാല: സലാല ഔഖദിൽ മുപ്പത് വർഷത്തോളം പ്രവാസിയായിരുന്ന തലശ്ശേരി പുന്നോൽ താഴെവയൽ സ്വദേശി മൂസ പയേരി (75) നിര്യാതനായി. അഞ്ച് മക്കളുണ്ട്. മകൻ മുനവ്വർ (Tafsar shoe park) സലാലയിലുണ്ട്. മൃതദേഹം വൈകിട്ട് 4ന് പുന്നോൽ ജമാഅത്ത് പള്ളിയിൽ ഖബറടക്കും.