അധ്യാപകന് സ്വികരണമൊരുക്കി പൂർവ്വ വിദ്യാർത്ഥികൾ

Update: 2023-06-14 05:20 GMT

ഹ്രസ്വ സന്ദർശനാർത്ഥം ദോഹയിൽ എത്തിയ കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്‌കൂൾ മുൻ ചരിത്രാധ്യാപകൻ ഉസ്മാൻ മാസ്റ്റർക്ക് ദോഹയിലെ പൂർവ്വ വിദ്യാർത്ഥികൾ സ്വീകരണം നൽകി.

ഹബീബ് റഹ്മാൻ കിഴിശേരി പരിപാടി ഉദ്ഘാടനം ചെയ്തു ഐ.സി ബി.എഫ് മാനേജ്‌മെന്റ് കമ്മറ്റി അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, സൗദ ബഷീർ, ഡോക്ടർ ബച്ചൻ അൻവർ , നസീം മോങ്ങം റഫീഖ് എർത്താലി എന്നിവർ സംസാരിച്ചു.

കോയ കൊണ്ടോട്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുഹമ്മദലി നാനാക്കൽ സ്വാഗതവും, ശിഹാബ് കാരി നന്ദിയും പറഞ്ഞു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News