ഖത്തര്‍ അമീര്‍ ദോഹ പുസ്തകോത്സവം സന്ദര്‍ശിച്ചു

ഖത്തറിലെയും മറ്റു രാജ്യങ്ങളിലെയും ഏജന്‍സികളുടെ സ്റ്റാളുകള്‍ അമീര്‍ നടന്നു കണ്ടു

Update: 2022-01-16 13:55 GMT
Editor : ubaid | By : Web Desk

ഖത്തര്‍ അമീര്‍ ദോഹ പുസ്തകോത്സവം സന്ദര്‍ശിച്ചു. ദോഹ. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍താനി ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം സന്ദര്‍ശിച്ചു. ഖത്തറിലെയും മറ്റു രാജ്യങ്ങളിലെയും ഏജന്‍സികളുടെ സ്റ്റാളുകള്‍ അമീര്‍ നടന്നു കണ്ടു. പുസ്തകങ്ങളെ കുറിച്ചും ‌പ്രസിദ്ധീകരണങ്ങളെ കുറിച്ചും സംഘാടകര്‍ അമീറിന് വിവരിച്ചു കൊടുത്തു.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News