ഖത്തർ മലയാളികൾക്കായി അവധിക്കാല രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ഖത്തര്‍ ഐഡിയുള്ള ഏത് പ്രായക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം

Update: 2022-07-14 13:12 GMT
Editor : ubaid | By : Web Desk

ഖത്തർ മലയാളികൾക്ക് വേണ്ടി തനിമ ഖത്തര്‍ അവധിക്കാല രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.മഴ പ്രമേയമാക്കി കവിതാ രചന, കഥാരചന, യാത്രാനുഭവം മൂന്നിനങ്ങളിലാണ് മത്സരം. ഖത്തര്‍ ഐഡിയുള്ള ഏത് പ്രായക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ആഗസ്ത്-1 നകം രജിസ്റ്റർ ചെയ്യണം. ആഗസ്ത് 20-നകം രചനകൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് എംഎസ് വേഡ് ഫയലായി tanimaqatar@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. 

രജിസ്ട്രഷൻ ലിങ്ക് 👇👇

https://forms.gle/ZZfxdP28KHhxztSj6

അന്വേഷണങ്ങൾക്ക്: 66645922 (whatsapp)

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News