ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി 2025–2027: പുതിയ ഭാരവാഹികൾ തെരഞ്ഞെടുക്കപ്പെട്ടു

Update: 2025-07-14 13:35 GMT
Editor : razinabdulazeez | By : Web Desk

ഖത്തറിലെ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി 2025 മുതൽ 2027 വരെയുള്ള കാലാവധിയിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ പി.സി നൗഫൽ കട്ടുപ്പാറ, ജനറൽ സെക്രട്ടറി ജാഫർ കമ്പാല, ട്രഷറർ ഇർഫാൻ പകര. വൈസ് പ്രസിഡന്റ് ചാന്ദിഷ് ചന്ദ്രൻ, അനീസ് കെ.ടി വളപുരം, ജോ. സെക്രട്ടറി നിയാസ് കൊട്ടപ്പുറം, ഷഫീർ നരണിപ്പുഴ, രജീഷ് ബാബു പാണ്ടിക്കാട്, നിയാസ് ചേനങ്ങാടൻ, ഷാഫി നരണിപ്പുഴ, ആഷിക് അയിരൂർ, വസീം (വെൽഫയർ & മീഡിയ), ജാബിർ പൊട്ടച്ചോല (കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ), സൈദ് കോഴിച്ചെന(സ്പോർട്സ് കോർഡിനേറ്റർ ), ജോയിന്റ് ട്രഷർ സുഹൈൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ സുജിത്ത്, ഇക്ബാൽ ആനക്കയം, വിനീഷ് കെ ടി, മുഹമ്മദലി പാറമ്മൽ, നജീബ് റഹ്മാൻ, അക്ബർ, പ്രജീഷ്, നിഷാദ്, ഷിജു ഏലംകുളം, ഹസ്സൻ, കെൻസ് നിലമ്പൂർ, അഫ്സൽ വണ്ടൂർ, ആസിഫ് ഇഖ്ബാൽ, അസ്‌കർ തിരൂർ, അഡ്വൈസറി ബോർഡ് അംഗങ്ങൾ: ശരത് കോട്ടക്കൽ, സലീം ഇടശ്ശേരി. സെൻട്രൽ കമ്മിറ്റി പ്രതിനിധികൾ: സലീം ഇടശ്ശേരി, സൈദ് അലി വി.കെ വെളിയൻകോട്

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News