ഖത്തറില്‍ ഇന്ന് 613 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Update: 2022-02-13 15:44 GMT

ദോഹ. ഖത്തറില്‍ ഇന്ന് 613 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.570 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം. 43 പേര്‍ യാത്രക്കാരാണ്. ആകെ രോഗികളുടെ എണ്ണം 8555 ആയി കുറഞ്ഞു. ആകെ 67 കോവിഡ് രോഗികള്‍ മാത്രമാണ് ഖത്തറില്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്

Writer - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Editor - ഫൈസൽ ഹംസ

Reporter at Qatar, MediaOne

By - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Similar News