പാരീസില്‍ ഖത്തര്‍ എംബസി സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

Update: 2022-05-23 11:46 GMT
Advertising

പാരീസിലെ ഖത്തര്‍ എംബസി സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി എംബസി അറിയിച്ചു.


 


കൊലതാപകത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അക്രമി കൊലപാതകത്തിനായി ഏതെങ്കിലും തരത്തിലുള്ള ആയുധമുപയോഗിച്ചിരുന്നോയെന്നും വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News