ചൂട് വര്‍ധിച്ചു; ഖത്തറില്‍ പുറംജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍

Update: 2022-06-01 10:22 GMT
Advertising

ഖത്തറില്‍ ചൂട് കൂടിയതോടെ പുറംജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

രാവിലെ 10 മുതല്‍ വെകിട്ട് 3.30 വരെ പുറത്തെ ജോലികള്‍ ചെയ്യുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്തംബര്‍ 15 വരെയാണ് നിയന്ത്രണം തുടരുക. വീഴ്ച വരുത്തിയാല്‍ കമ്പനികള്‍ നടപടി നേരിടേണ്ടി വരുമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News