ഖത്തറില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയ വതന്‍ അഭ്യാസത്തിന് ഔദ്യോഗിക‌ സമാപനം

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ള പ്രമുഖര്‍ ചടങ്ങിനെത്തി

Update: 2023-11-19 18:14 GMT

ദോഹ: ഖത്തറില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയ വതന്‍ അഭ്യാസത്തിന് ഔദ്യോഗിക‌ സമാപനം. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ള പ്രമുഖര്‍ ചടങ്ങിനെത്തി. 

ഈ മാസം ആദ്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വതന്‍ സുരക്ഷാ അഭ്യാസങ്ങളുടെ ഔദ്യോഗിക സമാപനമാണ് നടന്നത്. തീവ്രവാദത്തെ നേരിടല്‍, വ്യക്തി സുരക്ഷ, സ്ഫോടനങ്ങള്‍, തുടങ്ങി വിവിധ മേഖലകളില്‍ നടത്തിയ പരിശീലനങ്ങളുടെ വിലയിരുത്തല്‍ കൂടിയായിരുന്നു സമാപന പരിപാടി.

വിവിധ സൈനിക വിഭാഗങ്ങളുടെ അഭ്യാസങ്ങളും നടന്നു, ഓരോ മേഖലയിലും മികവ് പുലര്‍ത്തിയര്‍വരെ ചടങ്ങില്‍ ആദരിച്ചു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News