സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ആന്റ് റിമോട്ട് സെൻസിങ് കെട്ടിടം ഉദ്ഘാടനം ചെയ്തു

Update: 2023-02-10 03:43 GMT

ഖത്തർ സേനയുടെ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ആന്റ് റിമോട്ട് സെൻസിങ് കെട്ടിടം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. അൽ ദിഹൈലിയാത്ത് ക്യാമ്പിലാണ് കെട്ടിടം സ്ഥാപിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള സെന്ററിന്റെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ അമീറിന് വിശദീകരിച്ചു

കൊടുത്തു. പ്രതിരോധമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യ അടക്കമുള്ള പ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു.



Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News