മത്സര ടിക്കറ്റ് ഇല്ലാത്തവർക്കും ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് പോകാൻ അവസരം

ടിക്കറ്റ് ഇല്ലാത്തവർക്കും ഇന്ന് മുതൽ ഹയ കാർഡ് ലഭിക്കും

Update: 2022-12-02 20:15 GMT

മത്സര ടിക്കറ്റ് ഇല്ലാത്തവർക്കും ലോകകപ്പ് സമയത്തു ഖത്തറിലേക്ക് പോകാൻ അവസരം. ടിക്കറ്റ് ഇല്ലാത്തവർക്കും ഇന്ന് മുതൽ ഹയ കാർഡ് ലഭിക്കും. നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തിയാക്കിയാണ് ഹയ കാർഡ് സ്വന്തമാക്കേണ്ടത്..

നിലവിൽ മാച്ച് ടിക്കറ്റ് എടുത്തവർക്ക് മാത്രമാണ് ഹയാ കാർഡ് ലഭിക്കുക. എന്നാൽ ഇന്ന് മുതൽ ഇതിൽ മാറ്റം വരും. ലോകകപ്പ് അക്കൊമൊഡേഷൻ പോർട്ടൽ വഴി ഹോട്ടൽ ബുക്കിംഗ് നടത്തുന്നവർ ഇതിന് ശേഷം 500 രൂപയുടെ എൻട്രി ഫീസ് അടയ്ക്കണം. ഇതിന് ശേഷം ഹയാ കാർഡിന് അപേക്ഷിക്കാം. തുടർന്ന് എൻട്രി പെർമിറ്റ് ലഭിക്കും.

Full View
Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News