ദമ്മാം ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ചികിത്സാ സഹായം നൽകി

Update: 2024-01-01 09:33 GMT

ഇരു വ്യക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന കണ്ണൂർ വായട്ടുപറബ് സ്വദേശി മിഥുൻ രാജിനീയി ഒഐസിസി ദമ്മാം കണ്ണൂർ ജില്ലാ കമ്മിറ്റി സ്വരൂപിച്ച ചികിത്സാ സഹായ ഫണ്ട് ജില്ലാ പ്രസിഡൻ്റ് മുസ്തഫ നണിയൂർ,  പ്രസിഡൻ്റ് ബിജു കല്ലുമലക്ക് കൈമാറി. 

 ജനറൽ സെക്രട്ടറി ഇ.കെ സലി, എ.കെ സജൂബ് , ഷിബു ശ്രീധരൻ, സക്കീർ പറമ്പിൽ, ഷംസീർ ,  സാജിദ് , മമ്മു തുടങ്ങിയവർ ചടങ്ങിൽ സംബനധിച്ചു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News