ദമ്മാം തൃശ്ശൂര്‍ നാട്ടുകൂട്ടം കുടുംബസംഗമവും കലാസാംസ്‌കാരിക പരിപാടിയും

Update: 2022-06-09 05:17 GMT
Advertising

ദമ്മാം തൃശ്ശൂര്‍ നാട്ടുകൂട്ടം കുടുംബസംഗമവും കലാസാംസ്‌കാരിക പരിപാടിയും സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് അല്‍ഖോബാറില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജീവകാരുണ്യ മാധ്യമ രംഗത്തുള്ളവരെ ആദരിക്കും. കോവിഡ് കാലത്ത് മികച്ച സേവനങ്ങള്‍ നല്‍കിയ മൂന്ന് മെഡിക്കല്‍ സ്ഥാപനങ്ങളെയും പരിപാടിയില്‍ ആദരിക്കും.

ഗായകരായ നസിര്‍ മിന്നലെ, മനു ജോണി എന്നിവര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറും. താജു അയ്യാരില്‍, മുഹമ്മദ് ഇസ്മാഈല്‍, ഹമീദ് കണിച്ചാട്ടില്‍, ഷാജി മതിലകം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News